Post Category
അപേക്ഷ ക്ഷണിച്ചു
വിമുക്ത ഭടന്മാര്ക്കും അവരുടെ വിധവകള്‍ക്കും മറ്റ് ആശ്രിതര്‍ക്കുമായി പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസ് നടത്തുന്ന വിവിധ പുനരധിവാസ പരിശീലന കോഴ്സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 15 നുള്ളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 0468-2961104.
date
- Log in to post comments