Skip to main content

അറിയിപ്പ്

പുനലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കേച്ചേരി എന്റര്‍പ്രൈസസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്
ഈ സ്ഥാപനത്തില്‍ തുക നിക്ഷേപം നടത്തിയ പത്തനംതിട്ട ജില്ലയിലെ നിക്ഷേപകര്‍ അപേക്ഷ പൂരിപ്പിച്ച് രേഖകള്‍ സഹിതം പത്തനംതിട്ട ജില്ല കലക്ടര്‍ക്ക് മാര്‍ച്ച് ഏഴിന് മുമ്പ് രജിസ്‌ട്രേഡ് / സ്പീഡ് പോസ്റ്റ് മുഖാന്തിരം നല്‍കണം. ഫോണ്‍ 0468 2222505, 2222515.
 

date