Post Category
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധതരം നെറ്റിപ്പട്ടം, വാള്‍ ഹാങ്ങിങ്ങ്, പാവ എന്നീ കരകൗശലവസ്തുക്കളുടെ സൗജന്യ നിര്‍മാണ പരിശീലനത്തിന് അപേക്ഷിക്കാം. പ്രായപരിധി 18 - 49. ഫോണ്‍ : 8330010232, 0468-2270243
date
- Log in to post comments