Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് / സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് രണ്ട്(കാറ്റഗറി നം. 039/20) തസ്തികയിലേക്ക് 2023 ഫെബ്രുവരി 16ന് നിലവില്‍  വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date