Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ എന്‍സിസി /സൈനിക ക്ഷേമ വകുപ്പിലെ എല്‍ ഡി ടൈപ്പിസ്റ്റ് / ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് / 'ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (വിമുക്തഭടന്മാര്‍ മാത്രം) (ഫസ്റ്റ് എന്‍സിഎ എല്‍ സി / എഐ) (കാറ്റഗറി നം. 177/24)  തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date