Post Category
ഓഫീസ് കെട്ടിടം മാറി
ലീഗല്‍ മെട്രോളജി വകുപ്പിന്റെ പത്തനംതിട്ട ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസ്, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസ് എന്നിവ തൈക്കാവ് സ്‌കൂളിന് സമീപമുളള എവിഎം ഹൗസ്, പേട്ട, പത്തനംതിട്ട മേല്‍വിലാസത്തിലുളള കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍ : 0468 2322853.
date
- Log in to post comments