Post Category
കട്ടേഷന്‍
വെച്ചുച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ 2026 ജൂണ്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തെ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 23 ഉച്ചയ്ക്ക് ഒന്നിന് മുമ്പ് പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജ്, വെച്ചൂച്ചിറ വിലാസത്തില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ : 04735 266671.
date
- Log in to post comments