Skip to main content

കോഴ്‌സ് പ്രവേശനം

ചാത്തന്നൂര്‍  സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍,  എ.സി മെക്കാനിക്ക്,   എയര്‍ ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്  ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിലും വ്യക്തിത്വ വികസനത്തിലും പ്രത്യേക പരിശീലനം നല്‍കും. ഫോണ്‍: 9074870849.
 
 

 

date