Skip to main content

അപേക്ഷ ക്ഷണിച്ചു

2026 ലെ  അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് പ്രൈവറ്റ് ട്രെയിനികളെ പങ്കെടുപ്പിക്കുന്നതിന് നിലവില്‍ ഐ.ടി.ഐകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷ ഫോമും വിവരങ്ങളും https://det.kerala.gov.in/ല്‍ ലഭിക്കും. മാര്‍ച്ച് 10 വൈകിട്ട് നാല് വരെ  അപേക്ഷിക്കാം.  ഫോണ്‍: 0474 2712781.
 

date