Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ പുതിയതായി അനുവദിച്ച അക്ഷയ കേന്ദ്രങ്ങളിൽ പട്ടിക വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള അക്ഷയ സംരംഭകരാകാനുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/പ്രീഡിഗ്രി പാസായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 18നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് lbsedp.lbscentre.in എന്ന വിലാസത്തിൽ മാർച്ച് 7വരെ അപേക്ഷിക്കാം. ഫോൺ: 0484 2302663
date
- Log in to post comments