Post Category
ഒഴിവ്
എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അറ്റൻഡർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. എസ് എസ് എൽ സി യും എതെങ്കിലും രജിസ്റ്റർഡ് എ ക്ലാസ് ഹോമിയോപ്പതിക് മെഡിക്കൽ പ്രാക്റ്റിഷ്നറുടെ കീഴിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. 18 നും 41 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 9 നകം യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 0484 2422458
date
- Log in to post comments