Post Category
ദർഘാസ് ക്ഷണിച്ചു
വടവുകോട് ഐ. സി. ഡി. എസ് പ്രോജക്ടിന് കീഴിലുള്ള 155 അങ്കണവാടികൾക്ക് കണ്ടിൻജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ, ഏജൻസികൾ, വ്യക്തികൾ എന്നിവരിൽ നിന്നും ദർഘാസുകൾ ക്ഷണിക്കുന്നു. മാർച്ച് 11 ഉച്ചയ്ക്ക് ഒന്ന് വരെ ദർഘാസുകൾ സാമർപ്പിക്കാം .
ഫോൺ : 0484 2730320, ഇമെയിൽ -vadavucode155@gmail.കോം
date
- Log in to post comments