Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു   

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ ആൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന  പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ  ഫർണിച്ചറുകൾ  ടെർമൈറ്റ് പ്രൂഫ് ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ മാർച്ച് 10 വൈകീട്ട് മൂന്നിന് മുൻപായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

date