Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള സെൻ്റർ ഓഫ് അഡ്വാൻസ്‌ഡ്‌ ടെക്നോളജി ആൻഡ് സ്കിൽസിൽ  മാർച്ച് 9 മുതൽ 12 വരെ നടക്കുന്ന ഏകദിന വർക്ക്ഷോപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്റ്റർ ചെയ്യുന്നതിനായി 9495069307, 8136882389, 9400519491, 8547005087, 0471-2550612  എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
 

date