Post Category
വാക് ഇൻ ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയൂർവേദ കോളേജ് ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഓണറേറിയം വ്യവസ്ഥയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള വാക്ക്- ഇൻ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവൃർത്തി പരിചയം അഭികാമ്യം.
താല്പര്യമുള്ളവർ 12 ന് ഉച്ചയ്ക്ക് 2 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ ശരി പകർപ്പുകൾ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ: 04842777374.
date
- Log in to post comments