Skip to main content

ലേലം

  കൊല്ലം താലൂക്കില്‍ കിഴക്കേകല്ലട വില്ലേജില്‍ 12114 തണ്ടപ്പേരില്‍ ബ്ലോക്ക് നം. 7 ല്‍ സര്‍വെ നം. 24/9 ല്‍ പ്പെട്ട 04.40 ആര്‍സ് നിലം ഏപ്രില്‍ 18ന്   രാവിലെ 11ന്   കിഴക്കേ കല്ലട വില്ലേജാഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04742763736.
 

 

date