Post Category
സര്‍ട്ടിഫിക്കറ്റ് വിതരണം
മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ 2025 മെയ്, ജൂണ്‍ കെ-ടെറ്റ് പരീക്ഷ ഉള്‍പ്പടെ വിജയിച്ച് വെരിഫിക്കേഷന് വിജയകരമായി പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് മാര്‍ച്ച് 10, 12 തീയതികളില്‍ രാവിലെ 10.30 മുതല്‍ നാല് വരെ വിതരണം ചെയ്യും. അസല്‍ ഹാള്‍ ടിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 0479 2302206.
date
- Log in to post comments