Post Category
സര്‍ട്ടിഫിക്കറ്റ് വിതരണം
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാകേന്ദ്രത്തില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഫെബ്രുവരി 10, 12 തീയതികളില്‍ രാവിലെ 10.30 മുതല്‍ നടത്തും. അസല്‍ ഹാള്‍ ടിക്കറ്റുമായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments