Post Category
കരാര്‍നിയമനം
കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് കരാര്‍നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 62 വയസ്. ഫോട്ടോ പതിച്ച ബയോഡേറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം'' വിലാസത്തില്‍ മാര്‍ച്ച് 13നകം ലഭ്യമാക്കണം.
date
- Log in to post comments