Skip to main content

കരാര്‍നിയമനം

  കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍നിയമനം നടത്തും.     സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി : 62 വയസ്.  ഫോട്ടോ പതിച്ച  ബയോഡേറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം  തെളിയിക്കുന്ന രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം'   വിലാസത്തില്‍ മാര്‍ച്ച് 13നകം  ലഭ്യമാക്കണം.
 

 

date