Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും വീഡിയോഗ്രാഫി സംഘത്തിന്റെയും ആവശ്യത്തിന് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് അഞ്ചിന് വൈകുന്നേരം അഞ്ചിനു മുന്‍പ് കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയത്തിലോ ജില്ലാ ഇലക്ഷന് ഓഫീസിലോ നല്‍കണം.ഫോണ്‍: 0481-2560085.
date
- Log in to post comments