Skip to main content

നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് വികസനം: ലെറ്റർ ഓഫ് അവാർഡ് നാളെ (മാർച്ച് 10) കൈമാറും

കൊല്ലം നീണ്ടകരയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് പി.പി.പി മാതൃകയിൽ വികസിപ്പിക്കുന്നതിനുള്ള ലെറ്റർ ഓഫ് അവാർഡ് നാളെ (മാർച്ച് 10) കൈമാറും. വൈകുന്നേരം 4ന് നീണ്ടകരയിലെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറി കെട്ടിടത്തിൽ നടക്കുന്ന പരിപാടി സഹകരണതുറമുഖ വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

പി.എൻ.എക്‌സ്. 1075/2026

date