Skip to main content

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ സർക്കാർ അംഗീകൃതവും നോർക്കറൂട്ട്‌സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌ഡാറ്റാ സയൻസ് ആന്റ് എ ഐഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ് എന്നിവയിലേക്കുളള അഡ്മിഷനുകൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തുകയോഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം. ഫോൺ0471-23374508590605271.

പി.എൻ.എക്‌സ്. 1077/2026

date