Skip to main content

ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിനോട് അനുബന്ധിച്ച്  ഇന്നും(മാർച്ച് 10) നാളെയും (മാർച്ച് 11) കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും .രാവിലെ 10  മുതൽ ഉച്ചയ്ക്ക് 3.30  വരെ കൊച്ചി നഗരത്തിൽ ബാനർജി റോഡ്, ഷണ്മുഖം   റോഡ്, പാർക് അവന്യു, എംജി  റോഡ് ഭാഗങ്ങളിലാണ്   ഗതാഗത നിയന്ത്രണം.

date