Post Category
ടെൻഡർ ക്ഷണിച്ചു
പാറക്കടവ് ഐ സി ഡി എസ് പ്രോജക്ടിലെ 167 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു .മാർച്ച് 18 ഉച്ചയ്‌ക്ക് രണ്ടു വരെ ടെൻഡർ സമർപ്പിക്കാം . കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ പാറക്കടവ് ഐ സി ഡി എസ് ഓഫിസുമായി ബന്ധപ്പെടുക . ഫോൺ :2470630, 7034058283
date
- Log in to post comments