Skip to main content

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി വിഹിതം മാർച്ച് 25 വരെ അടയ്ക്കാം

2025-2026 സാമ്പത്തിക വർഷത്തെ  കേരള മദ്രസ്സാദ്ധ്യപക ക്ഷേമനിധി വിഹിതം അടക്കാത്തവർ മാർച്ച് 25 ന് മുൻപായി അടക്കേണ്ടതാണ് .അതാത് സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടവാക്കാതെ വരുന്നത് അംഗത്വം റദ്ദാവുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമാകുകയും ചെയ്യും .

date