Skip to main content

സ്പോട്ട് അഡ്മിഷന്‍ : ഡിപ്ലോമ ഇന്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍  മൂന്നാം ബാച്ച് കോഴ്സിലേക്ക്  ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  താത്പര്യമുള്ളവര്‍ 2026 മാര്‍ച്ച്  15 നു മുന്‍പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ (എസ്എസ്എല്‍സി, പ്ലസ് ടു)  ആധാര്‍ കാര്‍ഡ്, എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്പോര്‍ട്ട്  സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ എറണാകുളം  കാക്കനാടുള്ള  കേരള മീഡിയ അക്കാദമി  ആസ്ഥാന മന്ദിരത്തില്‍ നേരിട്ട് ഹാജരാകാം.  ഫോണ്‍ - 0484 2422275, 9447607073.

date