Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരത്തുള്ള സംസ്ഥാന ശുചിത്വമിഷൻ ഓഫീസിൽ ഐ.ഇ.സി ഇന്റേൺമാരെ തെരഞ്ഞെടുക്കുന്നു. ഒരു വർഷത്തേക്കാണ് ഇന്റേൺഷിപ്പ് അനുവദിക്കുന്നത് ജേർണലിസംമാസ്സ് കമ്മ്യൂണിക്കേഷൻപബ്ലിക്‌ റിലേഷൻസ്സോഷ്യൽവർക്ക് എന്നിവയിൽ ബിരുദമോബിരുദാന്തര ഡിപ്ലോമയോ 01-03-2025ന്‌ ശേഷം നേടിയവരായിരിക്കണം. സ്‌റ്റൈപ്പന്റ്പ്രതിമാസം 10,000 രൂപ. താൽപര്യമുള്ളവർ ബയോഡാറ്റയോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവ സഹിതം തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തുള്ള പബ്ലിക് ഓഫീസ് കോമ്പൗണ്ടിലെ റവന്യൂ കോംപ്ലക്‌സിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ശുചിത്വമിഷൻ ഓഫീസിൽ വച്ച് മാർച്ച് 13ന് രാവിലെ 10:30 ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്0471-2312730www.suchitwamission.org.

പി.എൻ.എക്‌സ്. 1087/2026

date