Skip to main content

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍   ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ഫസ്റ്റ് എന്‍സിഎ എസ്‌ഐയുസി  നാടാര്‍ (കാറ്റഗറി നം. 598/2019),  ഹിന്ദു നാടാര്‍ (കാറ്റഗറി നം. 600/2019), ധീവര (കാറ്റഗറി നം. 601/2019), ,വിശ്വകര്‍മ (കാറ്റഗറി നം. 602/2019)  എന്നീ തസ്തികകളുടെ റാങ്ക് പട്ടിക  റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date