Post Category
അപേക്ഷ ക്ഷണിച്ചു
പാലക്കാട് ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഏപ്രില്‍ ആറ് വരെ അപേക്ഷിക്കാം. https://ths.polyadmission.org ലാണ് അപേക്ഷിക്കേണ്ടത്. അഭിരുചി പരീക്ഷയുടെയും സംവരണ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400672799, 9744694708.
date
- Log in to post comments