Post Category
പാര്‍ട്ട് ടൈം സ്വീപ്പര്‍ കൂടിക്കാഴ്ച മാര്‍ച്ച് 12ന്
ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ നിയമനത്തിനായുള്ള അഭിമുഖം മാര്‍ച്ച് 12ന് രാവിലെ 10ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരം അറിയിപ്പ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ നിശ്ചയിച്ച തീയതിയില്‍ കൂടിക്കാഴ്ചയ്ക്കെത്തണം. ഫോണ്‍-0483 2734917.
date
- Log in to post comments