Skip to main content

ലേലം

കുടിശ്ശികയായ 90,37,777 രൂപ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂരങ്ങാടി താലൂക്കിലെ വള്ളിക്കുന്ന് വില്ലേജിലെ ബ്ലോക്ക് അഞ്ചിലെ റീ സര്‍വ്വേ നമ്പര്‍ 20/23 ലെ 1/6 ആര്‍സ് പുരയിടം ഏപ്രില്‍ ഏട്ടിന് രാവിലെ 11ന് വള്ളിക്കുന്ന് വില്ലേജ് ഓഫീസില്‍  ലേലം ചെയ്യും.

 

date