Post Category
പുനര്‍ ലേലം
തിരൂരങ്ങാടി താലൂക്കിലെ വള്ളിക്കുന്ന് വില്ലേജിലെ ബ്ലോക്ക് അഞ്ചിലെ റീസര്‍വ്വേ നമ്പര്‍ 498/12 ലെ 0.0243 ഹെക്ടര്‍ ജപ്തി ഭൂമി ജനുവരി 29 ന് ലേലം ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അന്ന് ലേലം നടക്കാത്തതിനാല്‍ മാര്‍ച്ച് 24 ന് രാവിലെ 11ന് വള്ളിക്കുന്ന് വില്ലേജ് ഓഫീസില്‍ പുനര്‍ ലേലം ചെയ്യും.
date
- Log in to post comments