Post Category
വിമുക്തഭടന്മാരുടെ തൊഴിൽ രജിസ്ട്രേഷൻ പുതുക്കുന്നു
വിമുക്തഭടന്മാരുടെ 1995 മുതൽ 2025 വരെയുള്ള തൊഴിൽ രജിസ്ട്രേഷൻ റദ്ദായി സീനിയോറിറ്റി നഷ്ടമായ വിമുക്തഭടന്മാർക്ക് സീനിയോറിറ്റി നിലനിർത്തുന്നതിന് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അവസരം ഒരുക്കുന്നു. ഏപ്രിൽ 30 വരെ തൊഴിൽ കാർഡ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഹാജരാകണം.
date
- Log in to post comments