Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ശിശുവികസന ഓഫീസ് പരിധിയിലുള്ള 134 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. മാർച്ച് 21ന് ഉച്ചയ്ക്ക് രണ്ടുവരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 9961124296.

date