Skip to main content

ഇ-ലേലം

കോട്ടയം: ജില്ലാ പോലീസിന്റെ കൈവശത്തിലിരിക്കുന്നതും ജില്ലാ സായുധസേനാ അസിസ്റ്റന്റ്് കമാണ്ടന്റിന്റെ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതുമായ എൻ.ഡി.പി.എസ് കേസിൽ പിടിച്ചെടുത്ത ആറ് (സ്‌ക്രാപ്പ്) വാഹനങ്ങൾ  ഇ-ലേലം ചെയ്യും. മാർച്ച് 17 രാവിലെ 11ന് എം.എസ്.ടി.സി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ  www.mstcecommerce.com മുഖേനയാണ് ലേലം നടത്തുന്നത്. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് ലേലത്തിൽ പങ്കെടുക്കാം.ഫോൺ: 04812562204.

date