Post Category
ആയുര്‍ധാര മരുന്നുകളുടെ ഏജന്‍സി
സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫൗണ്ടേഷന്റെ ആയുര്‍ധാര മരുന്നുകളുടെയും വനവിഭവങ്ങളുടെയും മൊത്തം/ചില്ലറ വ്യാപാര ഏജന്‍സി, (ജില്ലാ/ താലൂക്ക്/ പഞ്ചായത്ത് തലങ്ങളില്‍ ബങ്ക്/ ഔട്ട്‌ലെറ്റ് എന്നിവ ഏറ്റെടുത്ത് നടത്തുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്‌ക്കേണ്ട മേല്‍വിലാസം ആയുര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗത്ത് അഞ്ചേരി, തൃശ്ശൂര്‍ 680006 (0487. 2354851, 9446060604)
date
- Log in to post comments