Skip to main content

വാഹനം ആവശ്യമുണ്ട്

 

കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്ആര്‍ഡിയില്‍ ആറ് മാസത്തേക്ക് ഡ്രൈവര്‍ സഹിതം വാഹനം ആവശ്യമുണ്ട്. ഈ മാസം 31 വരെ ഇതിനുള്ള ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0468 2241144.

        (പിഎന്‍പി 4133/18)

date