Post Category
ഏജന്‍സിക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂര്‍ധാര മരുന്നുകളുടെയും വന വിഭവങ്ങളുടെയും മൊത്തം/ചില്ലറ വ്യാപാര ഏജന്‍സിക്കും (ജില്ല/താലൂക്ക്/പഞ്ചായത്ത് തലങ്ങളില്‍) ബങ്ക്/ഔട്ട്‌ലെറ്റ് എന്നിവ ഏറ്റെടുത്ത് നടത്തുന്നതിനും അപേക്ഷിക്കാം. ആയൂര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗത്ത് അഞ്ചേരി, തൃശൂര്‍-680006 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0487 2354851, 9446060604. (പിഎന്‍പി 4134/18)
date
- Log in to post comments