Post Category
പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (23) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (23) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: നീതി മെഡിക്കല്‍ സ്റ്റോര്‍ പത്തനംതിട്ട, മാവേലി മെഡിക്കല്‍ സ്റ്റോര്‍ കോന്നി, റ്റി ആന്‍ഡ് റ്റി മെഡിക്കല്‍സ് കോഴഞ്ചേരി, ഓര്മ മെഡിക്കല്‍സ് അടൂര്‍, വാഴപ്ലാവില്‍ മെഡിക്കല്‍സ് പന്തളം, തിരുവല്ല മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍ തിരുവല്ല, കൊട്ടാരത്തില്‍ മെഡിക്കല്‍സ് പെരുമ്പുഴ റാന്നി, പ്രതിഭ മെഡിക്കല്‍സ് പെരുനാട്.
(പ്രതേ്യക പത്രക്കുറിപ്പ് 70/18)
date
- Log in to post comments