Skip to main content

നാളെ (24) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ നാളെ (24) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ പത്തനംതിട്ട, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ സെന്റര്‍ കോന്നി, പൊയ്യാനില്‍ ഹോസ്പിറ്റല്‍ കോഴഞ്ചേരി, മരിയ ഹോസ്പിറ്റല്‍ അടൂര്‍, ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റല്‍ പന്തളം, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ തിരുവല്ല, തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ റാന്നി, ശ്രീഅയ്യപ്പ മെഡിക്കല്‍ കോളജ് വടശേരിക്കര.                                         (പ്രതേ്യക പത്രക്കുറിപ്പ്  71/18)

 

date