Post Category
നിയമസഭാ തിരഞ്ഞെടുപ്പ് : പന്തല്‍ ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
2026 കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്ന ദിവസത്തേക്ക് കളക്ട്രേറ്റ് കോമ്പൗണ്ടില്‍ പന്തലുകളും അനുബന്ധ സൗകര്യങ്ങളും (ലൈറ്റ്, ഡെസ്‌ക്, കസേര, പെഡസ്റ്റല്‍ ഫാന്‍) ഒരുക്കുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ കളക്ടറേറ്റിലെ ജില്ലാ ഇലക്ഷന്‍ വിഭാഗത്തില്‍ മാര്‍ച്ച് 17ന് വൈകിട്ട് നാല് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഫോൺ: 0477-2251801, 8547610045, 9633499858.
date
- Log in to post comments