Skip to main content

11-ാം മൈല്‍ റെയില്‍വേ ഗേറ്റ്   20 വരെ അടച്ചിടും

ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 37 (11-ാം മൈല്‍ ഗേറ്റ്) മാര്‍ച്ച് 16  മുതല്‍ 20ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 36 (ആഞ്ഞിലിപ്പാലം ഗേറ്റ്) 41 (തിരുവിഴ നോര്‍ത്ത് ഗേറ്റ്) എന്നിവ വഴി പോകണം.

date