Skip to main content

അറിയിപ്പ്

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്കായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി സഹകരിച്ച് ബോർഡ് നടപ്പിലാക്കുന്ന 2026 വർഷത്തേക്കുള്ള അന്ത്യോദയ ശ്രമിക് സുരക്ഷ യോജന ഇൻഷുറൻസ് പദ്ധതിയിൽ രണ്ടാം ഘട്ടത്തിൽ തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിന് ഇതുവരെ ഈ പദ്ധതിയിൽ ഉൾപ്പെടാത്തവരും, ലീവിന് ശേഷം ജോലി ചെയ്ത് തുടങ്ങിയവരും പുതുതായി ജോലിയിൽ പ്രവേശിച്ച് രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ളതുമായ തൊഴിലാളികളും 2026 മാർച്ച് മാസം 23-ാം തീയതിക്ക് മുൻപായി പോസ്റ്റ് ഓഫീസിൽ ഐപിപിബി അക്കൌണ്ട്, അപകട ഇൻഷുറൻസ് പ്രൊപ്പോസൽ ഫോറം തുടങ്ങിയവ പൂരിപ്പിച്ച് ഈ ഓഫീസിൽ ഹാജരാക്കണമെന്ന് വെൽഫയർ ഫണ്ട്‌ ഇൻസ്‌പെക്ടർ അറിയിച്ചു.

date