Post Category
പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
2026 വർഷത്തെ ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് (എൻ.ടി.ഇ.സി) പരീക്ഷാവിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://pareekshabhavan.kerala.gov.in/-ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 1193/2026
date
- Log in to post comments