Post Category
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
2026 ഫെബ്രുവരി 26ന് നടന്ന സി.എം.കിഡ്സ് സ്‌കോളർഷിപ്പ് (യു.പി) പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. https://pareekshabhavan.kerala.gov.in, https://bpekerala.in/lss_uss_2026 .
പി.എൻ.എക്‌സ്. 1194/2026
date
- Log in to post comments