Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്ന് (മാർച്ച് 17 )

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ വിവിധ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്ന് ( മാർച്ച് 17 )  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള വീഡിയോ സർവൈലൻസ് ടീം, വീഡിയോ വ്യൂയിംഗ് ടീം, അക്കൗണ്ടിംഗ് ടീം എന്നിവർക്ക് രാവിലെ 10.30 നും , ഫ്ലയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവയിലെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാർക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ്  പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

date