Skip to main content

ഗതാഗതം നിരോധിച്ചു

താന്നിമൂട്-സില്‍ക്ക്ഫാം വള്ളിയൂരപ്പന്‍കാട്-തേമ്പാമൂട് റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ മാര്‍ച്ച് 18 മുതല്‍ 20വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി വെഞ്ഞാറമൂട് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date