Post Category
വാഹനം വാടകയ്ക്ക്:ക്വട്ടേഷൻ ക്ഷണിച്ചു
അമ്പലപ്പുഴ താലൂക്ക് ഓഫീസിലേക്ക് തരംമാറ്റം ജോലികൾക്കായി മൂന്ന് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നാലു മുതൽ ആറു വരെ പേർക്ക് സഞ്ചരിക്കാവുന്നവതും മൂന്ന് വർഷത്തിൽ താഴെ പഴക്കമുള്ളതുമായ വാഹനമാണ് ആവശ്യം. മാർച്ച് 24ന് വൈകിട്ട് അഞ്ച് മണി വരെ അമ്പലപ്പുഴ തഹസിൽദാരുടെ വിലാസത്തിൽ ക്വട്ടേഷൻ നൽകാം. ഫോൺ: 0477 2253771
date
- Log in to post comments