Skip to main content

ചെയിൻ സർവെ ലോവർ ഫലം

2025 ഒക്ടോബർ 16, 17, 2026 ഫെബ്രുവരി 19, 20 എന്നീ തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ വച്ച് നടത്തിയ ചെയിൻ സർവെ ലോവർ (മൂന്ന് മാസം) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ വെബ്സൈറ്റിലും (www.dslr.kerala.gov.inമറ്റ് ബന്ധപ്പെട്ട സർവെ ഓഫീസുകളിലും പരീക്ഷാഫലം പരിശോധനയ്ക്ക് ലഭിക്കും.

പി.എൻ.എക്‌സ്. 1196/2026

date